ബജറ്റ് 2025-26
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷ ബജറ്റ് ഗ്രാമത്തിന്റെ സമഗ്ര വികസനം, ശുചിത്വം, കാർഷിക പുരോഗതി, സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ലക്ഷ്യമിട്ട് തയ്യാറാക്കിയിട്ടുള്ളതാണ്.
ബജറ്റിന്റെ ആകെ കണക്ക്
വരവ്
ആകെ വരവ് : ₹35,90,32,548 (35.90 കോടി രൂപ)
പ്രധാന വരുമാന സ്രോതസ്സുകൾ:
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി : ₹10 കോടി
വികസന ഫണ്ട് : ₹5.46 കോടി
ക്ഷേമപദ്ധതി വിഹിതം : ₹6 കോടി
ജനറൽ പർപ്പസ് ഗ്രാന്റ് : ₹1.59 കോടി
കുടുംബശ്രീ : ₹3 കോടി
ചെലവ്
ആകെ ചെലവ് : ₹34,79,27,763 (34.79 കോടി രൂപ)
നീക്കിയിരിപ്പ്
₹1,11,09,785 (1.11 കോടി രൂപ)