ഭരണഭാഷാ വാരാചരണം

കേരള പിറവിയുടെ എഴുപതാം വാർഷികത്തോട് അനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെ ഭാഗമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ നവംബർ 1-ാം തീയതി ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ഗിരിജ മധു ഭരണഭാഷാ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍,ജീവനക്കാർ, സിസിഎസ് അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു

pledge