ബജറ്റ് 2025-26

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷ ബജറ്റ് ഗ്രാമത്തിന്റെ സമഗ്ര വികസനം, ശുചിത്വം, കാർഷിക പുരോഗതി, സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ലക്ഷ്യമിട്ട് തയ്യാറാക്കിയിട്ടുള്ളതാണ്.

ബജറ്റിന്റെ ആകെ കണക്ക്

വരവ്

  • ആകെ വരവ് : ₹35,90,32,548 (35.90 കോടി രൂപ)

പ്രധാന വരുമാന സ്രോതസ്സുകൾ:

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി : ₹10 കോടി

  • വികസന ഫണ്ട് : ₹5.46 കോടി

  • ക്ഷേമപദ്ധതി വിഹിതം : ₹6 കോടി

  • ജനറൽ പർപ്പസ് ഗ്രാന്റ് : ₹1.59 കോടി

  • കുടുംബശ്രീ : ₹3 കോടി

ചെലവ്

  • ആകെ ചെലവ് : ₹34,79,27,763 (34.79 കോടി രൂപ)

നീക്കിയിരിപ്പ്

  • ₹1,11,09,785 (1.11 കോടി രൂപ)

  • budget 25-26