ക്ഷേമകാര്യം പി കെ അനില്‍കുമാർ
ചെയർപേഴ്സണ്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്
ശ്രീ.പി.കെ അനില്‍ കുമാർ
ചെയർപേഴ്സണ്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ജനകീയ വികസനവും സുതാര്യ ഭരണവും ലക്ഷ്യമാക്കി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് മുന്നോട്ട് പോകുന്നു. ജനങ്ങളുടെ പങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം.
💬 ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍റെ സന്ദേശം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. പഞ്ചായത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ഞങ്ങൾ പ്രതിബദ്ധരാണ്. വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ, പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്കുള്ള വിവിധ ക്ഷേമപദ്ധതികൾ സമയബന്ധിതമായി എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ജനങ്ങളുടെ സഹകരണം കൂടിയാൽ മാത്രമേ സമഗ്ര വികസനം സാധ്യമാകൂ എന്ന വിശ്വാസത്തോടെ ഞങ്ങൾ പ്രവർത്തിക്കുന്നു.
അംഗത്തിന്‍റെ വിവരങ്ങള്‍
പേര്: പി.കെ അനില്‍കുമാർ
വാർഡ് -1, മുക്കം
ഫോണ്‍ നമ്പർ 📞 :-9447366570
വാട് സാപ്പ് നമ്പർ:-9447366570
ലിംഗം-പുരുഷന്‍
ജനന തീയതി 📅:20-10-1968
രാഷ്ട്രീയ പാർട്ടി-കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്‍ഡ്യ(മാർക്സിസ്റ്റ്)
വിലാസം 📍:-1/510/A, പാറയടിയില്‍,മഠത്തുംമൂഴി റാന്നി പെരുനാട് പി ഒ,