ജനസംഖ്യ വിവരങ്ങള്‍
ജനസംഖ്യാ വിശദാശാംശങ്ങൾ (Population Details)
ആകെ ജനസംഖ്യ
15,018
പുരുഷന്മാർ
7,192
സ്ത്രീകൾ
7,826
സാക്ഷരത
95.49%
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് - സെൻസസ് വിവരങ്ങൾ
| വിവരണം (Category) | ആകെ (Total) | പുരുഷന്മാർ (Male) | സ്ത്രീകൾ (Female) |
|---|---|---|---|
| ആകെ ജനസംഖ്യ | 15,018 | 7,192 | 7,826 |
| പട്ടികജാതി (SC) | 1,865 | 910 | 955 |
| പട്ടികവർഗ്ഗം (ST) | 647 | 323 | 324 |
| കുട്ടികൾ (0 - 6 വയസ്സ്) | 1,207 | 638 | 569 |
ശ്രദ്ധിക്കുക: ഈ വിവരങ്ങൾ 2011-ലെ ഔദ്യോഗിക സെൻസസ് കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.