വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

പൊതുജനങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

കൃഷ്ണകുമാർ കെ ജെ

സെക്രട്ടറി ഇന്‍ ചാർജ്ജ്

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്
റാന്നി പെരുനാട് പി ഒ
പത്തനംതിട്ട ജില്ല,-689711

ഫോൺ: 9496042659

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

രാജശ്രീ ജി

ജൂനിയർ സൂപ്രണ്ട്

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്
റാന്നി പെരുനാട് പി ഒ
പത്തനംതിട്ട ജില്ല,-689711

ഫോൺ: 8129782680

അപ്പലേറ്റ് അതോറിറ്റി

അനു മാത്യു ജോർജ്ജ്

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

തദ്ദേശസ്വയംഭരണ വകുപ്പ്
പത്തനംതിട്ട

ഫോൺ: 9496042600

പ്രധാന വിവരങ്ങൾ
  • അപേക്ഷാ ഫീസ്: 10 രൂപ
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (BPL) അപേക്ഷാ ഫീസ് സൗജന്യമാണ്. ആവശ്യമായ BPL സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  • അപേക്ഷ ലഭിച്ച തീയതി മുതൽ സാധാരണയായി 30 ദിവസത്തിനകം ആവശ്യപ്പെട്ട വിവരം നൽകുന്നതാണ്.
  • വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തനല്ലെങ്കിലോ നിയമപ്രകാരം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.