നീനാ സുരേഷ്
ചെയര്‍പേഴ്സണ്‍, ആരോഗ്യ വിദ്യാഭ്യാസം റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്

ശ്രീമതി.നീനാ സി.ആര്‍
ചെയര്‍പേഴ്സണ്‍, ആരോഗ്യ വിദ്യാഭ്യാസം റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്
ആരോഗ്യവും വിദ്യാഭ്യാസവും ഒരു സമൂഹത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമാണ്. മികച്ച ആരോഗ്യസേവനങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസവും എല്ലാവർക്കും ലഭ്യമാക്കുന്നതിനും ആരോഗ്യബോധവും വിജ്ഞാനസമ്പന്നവുമായ സമൂഹം വാർത്തെടുക്കുന്നതിനും ഞങ്ങൾ പ്രതിബദ്ധരാണ്.
💬 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍റെ സന്ദേശം
"ആരോഗ്യകരവും വിജ്ഞാനസമ്പന്നവുമായ സമൂഹമാണ് നമ്മുടെ വികസന കാഴ്ചപ്പാട്. ജനങ്ങളുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി മുന്നോട്ട് പോകും എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു."
വാർഡ്
15, മാടമണ്‍ കിഴക്ക്
പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ(മാര്‍ക്സിസ്റ്റ്)
വിലാസം
15/2, വാഴാംകുഴിയില്‍,
മാടമണ്‍ പി. ഒ.
മാടമണ്‍ പി. ഒ.