പ്രസിഡന്‍റ് ഗിരിജ മധു

പ്രസിഡന്‍റ് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്

ശ്രീമതി.ഗിരിജ മധു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ജനകീയ വികസനവും സുതാര്യ ഭരണവും ലക്ഷ്യമാക്കി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് മുന്നോട്ട് പോകുന്നു. ജനങ്ങളുടെ പങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം.

💬 പ്രസിഡന്റിന്റെ സന്ദേശം

"ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു."

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിവരങ്ങള്‍

LOCAL BODY 2025

പ്രസിഡന്‍റ്‍

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്

വാർഡ്
2, പെരുനാട്
പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്)
വിലാസം
2/393, താഴത്തേടത്ത്,
റാന്നി പെരുനാട് പി. ഒ.