രജനി ബാലന്
ചെയര്‍പേഴ്സണ്‍, വികസനം റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്

ശ്രീമതി.രജനി ബാലന്
ചെയര്‍പേഴ്സണ്‍, വികസനം റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്
ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കി, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് നമ്മുടെ കാഴ്ചപ്പാട്.
💬 വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്റെ സന്ദേശം
സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി, സുതാര്യവും ജനകീയവുമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും തുടർന്നും പ്രതീക്ഷിക്കുന്നു.
വാർഡ്
14, കക്കാട്
പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ(മാര്‍ക്സിസ്റ്റ്)
വിലാസം
14/168, പഴയപറമ്പില്‍,
മാമ്പാറ പി. ഒ.
മാമ്പാറ പി. ഒ.