മാലിന്യ മുക്തം നവകേരളം വിവര വിഞ്ജാന വ്യാപന മാതൃക അവാർഡ്

കേരള സർക്കാരിന്‍റെ മാലിന്യ മുക്തം നവകേരളം നവകേരളം പദ്ധതിയുടെ ഭാഗമായി 2025 ഏപ്രില്‍ 9 മുതല്‍ 13 വരെ തിരുവനന്തപുരം കനക കുന്നില്‍ വെച്ചു നടത്ത  വൃത്തി 2025  കോണ്‍ക്ലേവ് -ല്‍ മികച്ച  വിവര വിഞ്ജാന വ്യാപന മാതൃക അവാർഡ് ഗ്രാമപഞ്ചായത്തിന് ലഭിച്ചു